ex cbi interim chief nageshwara rao held guilty of contempt<br />കോടിയലക്ഷ്യകേസില്‍ സിബിഐ മുന്‍ ഡയറക്ടര്‍ നാഗേശ്വര്‍റാവുവിന് സുപ്രീം കോടതിയില്‍ വന്‍ തിരിച്ചടി. കോടതി നിര്‍ദേശം മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിന് ഒരു ലക്ഷം പിഴയും കോടതി പിരിയും വരെ പുറത്തുപോകരുതെന്ന ശിക്ഷയുമാണ് വിധിച്ചത്